Saturday, December 13, 2008

ആന്ധ്രയില്‍ പെണ്‍കുട്ടികളെ ആസിഡ് എറിഞ്ഞവരെ പോലീസ് വെടി വെച്ചു കൊന്നു. വളരെ നല്ല കാര്യം!!

അവരെ പോലീസുകാര്‍ എങ്ങാനും കള്ളക്കേസില്‍ കുടുക്കുകയോ തങ്ങള്‍ക്കു മറ്റെന്തെങ്കിലും വിധത്തിലുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുകയോ ചെയ്‌താല്‍ അതിനെപ്പറ്റി എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ.

അല്ല എങ്കില്‍, അവര്‍ ശരിക്കും ആ കുറ്റകൃത്യം ചെയ്തവര്‍ ആണെങ്കില്‍ അവര്‍ക്ക് അവര്‍ അര്‍ഹിച്ചതു കിട്ടി എന്നേ എനിക്ക് അഭിപ്രായം ഉള്ളൂ. നമ്മള്‍ പൊതു ജനത്തിന്റെ നികുതിപ്പണവും കൊണ്ട് പുട്ടടിച്ച് ഇവന്മാര്‍ ഒന്നും കുറെ നാള്‍ കൂടി ജയിലില്‍ സുഖിച്ചു ജീവിക്കില്ലല്ലോ.

6 comments:

Suvi Nadakuzhackal said...

ഇതു പോലെ വെടി വെച്ചു കൊല്ലേണ്ട ഐറ്റങ്ങള്‍ നാട്ടില്‍ വേറെ കൊറേ എണ്ണം കൂടെ ഉണ്ട്.

Anonymous said...

തന്നെ... തന്നെ... നല്ല വാര്‍ത്ത. സംഭവം നടന്നത് ഗുജറാത്തിലല്ലാത്തു കൊണ്ടും ചത്തവര്‍ ന്യൂനപക്ഷക്കാരല്ലാത്തതു കൊണ്ടും വളരെ നല്ല വാര്‍ത്ത തന്നേയാണിത്...

ജിജ സുബ്രഹ്മണ്യൻ said...

വെടി വെച്ചു കൊല്ലുകയല്ലാരുന്നു വേണ്ടത് ! അവന്മാരുടെ ദേഹത്തും കുറെ ആസിഡ് ഒഴിക്കണമായിരുന്നു! അവരും അറിയണ്ടേ ആസിഡ് വീഴുന്നതിന്റെ സുഖം !

കുഞ്ഞന്‍ said...

വളരെ നല്ല കാര്യം..!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നക്സലുകളെ നാട്ടില്‍ തിരിച്ചു വിളിക്കേണ്ടി വരും

കിഷോർ‍:Kishor said...

ആസിഡിനു ആസിഡ്!